കാണാനെ തിരികെപ്പോകില്ല! സല്‍മാന്റെ ‘ആരാധികയെ’ പോലീസ് പൊക്കി!

ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ താ​​​രം സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ താ​​​മ​​​സി​​​ക്കു​​​ന്ന മും​​​ബൈ​​​യി​​​ലെ ഗാ​​​ല​​​ക്സി അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക‍യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച പെ​​​ൺ​​​കു​​​ട്ടി​​​യെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ള​​​പ്പി​​​ലെ മ​​​തി​​​ൽ​​​ചാ​​​ടി​​​ക്ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ​​​യാ​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു​​​ വ​​​ന്ന 15കാ​​​രി പി​​​ടി​​​യി​​​ലാ​​​യ​​​ത്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ താ​​​ൻ സ​​​ൽ​​​മാ​​​ന്‍റെ ആ​​​രാ​​​ധി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണാ​​​നെത്തി​​​യ​​​താ​​​ണെ​​​ന്നും പെ​​​ൺ​​​കു​​​ട്ടി പ​​​റ​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

സ​​​ൽ​​​മാ​​​ന്‍റെ വ​​​സ​​​തി ചോ​​​ദി​​​ച്ചെ​​​ത്തി​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സെ​​​ക്യൂ​​​രി​​​റ്റി​​​ക്കാ​​​ർ ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.തു​​​ട​​​ർ​​​ന്നാ​​​ണ് പെ​​​ൺ​​​കു​​​ട്ടി മ​​​തി​​​ൽ ചാ​​​ടി അ​​​ക​​​ത്തു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന തി​​​രി​​​ച്ച​​​റി​​​യ​​​ൽ‌ രേ​​​ഖ​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​ണു പെ​​​ൺ​​​കു​​​ട്ടി മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഭോ​​​പ്പാ​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​ണെ​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ എ​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​ത്ര​​​ദൂ​​​രം പെ​​​ൺ​​​കു​​​ട്ടി ഒ​​​റ്റ​​​യ്ക്ക് വ​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. സ​​​ൽ​​​മാ​​​നെ കാ​​​ണാ​​​നെ തി​​​രി​​​കെ​​​പ്പോ​​​കി​​​ല്ലെ​​​ന്നു കു​​​ട്ടി പ​​​റ​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ചെ​​​ത്തു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ക​​​ക്ഷി​​​യെ മും​​​ബൈ​​​യി​​​ലു​​​ള്ള ശി​​​ശു സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് പോ​​​ലീ​​​സ്.

Related posts