കൃഷ്ണമൃഗ വേട്ട! സൽമാൻ ഖാൻ മാത്രം കുറ്റക്കാരൻ; മറ്റ് താരങ്ങൾ കുറ്റവിമുക്തർ; ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്

ജോ​​​ധ്പു​​​ർ: കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്നെ​​​ന്ന കേസിൽ ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ മാത്രം കുറ്റക്കാരനെന്ന് ജോ​​​ധ്പു​​​ർ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോടതി വിധിച്ചു. സ​​​ൽ​​​മാ​​​ൻ ഖാ​​​നെ കൂ​​​ടാ​​​തെ മറ്റ് താരങ്ങളായ സെ​​​യി​​​ഫ് അ​​​ലി ഖാ​​​ൻ, ത​​​ബു, സോ​​​ണാ​​​ലി ബേ​​​ന്ദ്രേ, നീ​​​ലം എന്നിവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ദേ​​​വ് കു​​​മാ​​ർ ഖാ​​​ത്രി​​​യാ​​​ണു വി​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചത്. വി​​​ധി ​​​പ്ര​​​ഖ്യാ​​​പ​​​ന വേ​​​ള​​​യി​​​ൽ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ ഉൾപ്പെടെയുള്ള താരങ്ങൾ കോടതിയിലെത്തിയിരുന്നു.

1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പു​​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​ണു സ​​​ൽ​​​മാ​​​ൻ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി​​​യ​​​ത്.

Related posts