സ്ത്രീ​ക​ളെ കു​റി​ച്ച് പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നു​ണ്ടോ ? നി​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​ച്ച​തി​നു ഞാ​നെ​ന്ത് ചെ​യ്യും

ബോ​ളി​വു​ഡി​ന്‍റെ സൂ​പ്പ​ർ​നാ​യ​ക​ൻ സ​ൽ​മാ​ൻ​ഖാ​നു സ്ത്രീ​ക​ളെ കു​റി​ച്ച് പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നു​ണ്ടോ. താ​രം സ്ത്രീ​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​പ്പോ​ൾ വ​രും കു​റേ വി​വ​രാ​ന്വേ​ഷി​ക​ൾ.

ക​ല്യാ​ണം ആ​യ​ല്ലേ, ഒ​ടു​വി​ൽ അ​തു സം​ഭ​വി​ച്ചു​വ​ല്ലേ എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. താ​നൊ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യെ​ന്ന് താ​രം ട്വീ​റ്റ് ചെ​യ്ത​യു​ട​ൻ ആ​ളു​ക​ളു​ടെ ചി​ന്ത പോ​യ​ത് അ​ങ്ങ​നെ​യാ​ണ്. പ്രാ​യം തി​ക​ഞ്ഞു​നി​ൽ​ക്കു​ന്ന സ​ൽ​മാ​നൊ​രു ഇ​ണ​യെ ക​ണ്ടെ​ത്തി​ക്കാ​ണു​മെ​ന്ന്. പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യ​ല്ല, ആ​യു​ഷ് ശ​ർ​മ​യു​ടെ പു​തി​യ ചി​ത​ത്തി​ലെ നാ​യി​ക​യെ ക​ണ്ടെ​ത്തി​യ കാ​ര്യ​മാ​ണ് സ​ൽ​മാ​ൻ ട്വീ​റ്റി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ട്വീ​റ്റ് വൈ​റ​ലാ​വു​ക​യും ആ​ളു​ക​ൾ സ​ൽ​മാ​ന്‍റെ ഭാ​വി​വ​ധു​വി​നെ​ക്കു​റി​ച്ചാ​ണ് ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​തും സ​ൽ​മാ​ന്‍റെ കു​റ്റ​മ​ല്ല​ല്ലോ.ഒ​ടു​വി​ൽ സ​ൽ​മാ​ൻ ത​ന്നെ ത​ന്‍റെ വി​വ​രാ​ന്വേ​ഷി​ക​ൾ​ക്കു മ​റു​പ​ടി പ​റ​ഞ്ഞി​രി​ക്കു​ന്നു.

“”വി​വാ​ഹി​ത​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ ഞാ​ൻ വി​വാ​ഹം ക​ഴി​ക്കും. വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്ന് എ​നി​ക്ക് നി​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. വി​വാ​ഹി​ത​നാ​കു​ന്പോ​ൾ ഞാ​ൻ അ​തി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്യും”-​സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി.

Related posts