ചെറുമക്കൾ തന്‍റെ കടുത്ത ആരാധകരായി; തുറന്നു പറയാതെ പോയ തന്‍റെ പ്രണയത്തിന്‍റെ മുത്തച്ഛൻ കഥപറഞ്ഞ് സൽമാൻഖാൻ


കു​ട്ടി​ക്കാ​ല​ത്ത് എ​നി​ക്കൊ​രു പെ​ണ്‍​കു​ട്ടി​യോ​ട് ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നു.പ​ക്ഷേ ഞാ​ന​ത് തു​റ​ന്നു പ​റ​ഞ്ഞി​ല്ല. തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ അ​വ​ളു​ടെ പ​ട്ടി എ​ന്നെ ക​ടി​ച്ചേ​നെ.

കു​ട്ടി​ക്കാ​ല​ത്ത് ഒ​രേ സ​മ​യം എ​നി​ക്കും എ​ന്‍റെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ഒ​രു പെ​ണ്‍​ക​ട്ടി​യെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​വ​ള്‍ അ​വ​ഗ​ണി​ക്കു​മോ എ​ന്ന ഭ​യം കാ​ര​ണം അ​ത് അ​വ​ളോ​ട് പ​റ​ഞ്ഞി​ല്ല.

എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് അ​വ​ള്‍​ക്കും എ​ന്നെ ഇ​ഷ്ട​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​വ​ളെ ക​ണ്ടു. അ​വ​ളെ​ക്കു​റി​ച്ച്‌ എ​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന ചി​ത്രം മാ​റി.

അ​വ​ള്‍ ഇ​പ്പോ​ള്‍ ഒ​രു മു​ത്ത​ശി​യാ​ണ്. ചെ​റു​മ​ക്ക​ള്‍ എ​ന്‍റെ ഫാ​ന്‍ ആ​ണെ​ന്ന് അ​വ​ള്‍ പ​റ​ഞ്ഞു. ഞാ​ന്‍ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഞാ​നും ഒ​രു മു​ത്ത​ച്ഛ​ന്‍ ആ​കു​മാ​യി​രു​ന്നു. -സ​ല്‍​മാ​ന്‍ ഖാ​ൻ

Related posts

Leave a Comment