ഉ​റ​ക്കം ര​ണ്ടു മ​ണി​ക്കൂ​ര്‍ മാ​ത്രം, മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് 7- 8 മ​ണി​ക്കൂ​ര്‍ ഉ​റ​ങ്ങു​ന്ന​തെ​ന്ന് സ​ൽ​മാ​ൻ ഖാ​ൻ

ദി​വ​സേ​ന ര​ണ്ട് മ​ണി​ക്കൂ​റൊ​ക്കെ​യാ​ണ് സാ​ധാ​ര​ണ​യാ​യി ഉ​റ​ങ്ങാ​റു​ള്ള​ത് സ​ല്‍​മാ​ന്‍ ഖാ​ന്‍. മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് 7- 8 മ​ണി​ക്കൂ​ര്‍ ഞാ​ന്‍ ഉ​റ​ങ്ങു​ക. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ല്‍ ആ​യി​രി​ക്കു​മ്പോ​ള്‍ ഇ​ട​യ്ക്ക് ഏ​താ​നും മി​നി​റ്റ് സ​മ​യം ഒ​ഴി​വു കി​ട്ടു​മ്പോ​ള്‍ ഉ​റ​ങ്ങാ​റു​ണ്ട്. മ​റ്റൊ​ന്നും ചെ​യ്യാ​ന്‍ ഇ​ല്ലാ​ത്ത​പ്പോ​ഴേ എ​നി​ക്ക് ഉ​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​റു​ള്ളൂ.

ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ എ​നി​ക്കു ശ​രി​യാ​യ ഉ​റ​ക്കം ല​ഭി​ച്ചി​ട്ടു​ണ്ട്. ജ​യി​ലി​ല്‍ ആ​യി​രു​ന്ന സ​മ​യ​ത്തും വി​മാ​ന​യാ​ത്ര​യ്ക്കി​ട​യി​ലു​മാ​ണ് അ​ത്. ആ ​സ​മ​യ​ത്ത് മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന തോ​ന്ന​ലാ​ണ് എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്ന് സ​ല്‍​മാ​ന്‍ ഖാ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment