സ​ൽ​വാ​ർ ക​മീ​സി​ന് കേ​ര​ള​ത്തി​ലും പ്രി​യ​മേ​റെ​യാ​ണ്; വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​സ്ത്ര​മാ​ണെ​ന്ന് നി​ര​വ​ധി സ്ത്രീ​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്; ഈ ​വ​സ്ത്രം ക​ണ്ടു​പി​ടി​ച്ച​തി​ന് പ​ഞ്ചാ​ബി സ്ത്രീ​ക​ളെ അ​ഭി​ന​ന്ദി​ച്ച് ശ​ശി ത​രൂ​ർ

സാ​രി​യെ സ്നേ​ഹി​ച്ചി​രു​ന്ന കേ​ര​ള​ത്തി​ൽ ഇ​ന്ന് സ​ൽ​വാ​ർ ക​മ്മീ​സി​ന് പ്ര​ചാ​രം ഏ​റു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. സ​ൽ​വാ​ർ ക​മീ​സ് ക​ണ്ടു​പി​ടി​ച്ച​തി​ന് പ​ഞ്ചാ​ബി സ്ത്രീ​ക​ളെ അ​ഭി​ന​ന്ദി​ക്കു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ സ​ഖ്യ​ത്തി​ന് വേ​ണ്ടി പ​ഞ്ചാ​ബി​ലും ച​ണ്ഡീ​ഗ​ഢി​ലും ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലാ​ണ് ത​രൂ​രി​ന്‍റെ സ​ൽ​വാ​ർ ക​മ്മീ​സ് പ​രാ​മ​ർ​ശം.

‘എ​നി​ക്ക് സാ​രി വ​ള​രെ ഇ​ഷ്ട​മാ​ണ്. ഇ​വി​ടെ സാ​രി ധ​രി​ക്കു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. സ​ത്യം പ​റ​ഞ്ഞാ​ൽ, സാ​രി​ക​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ൽ പോ​ലും സ​ൽ​വാ​ർ ക​മ്മീ​സ് വ​ള​രെ പ്ര​ചാ​ര​ത്തി​ലാ​യി​ട്ടു​ണ്ട്.

അ​ത് വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​സ്ത്ര​മാ​ണെ​ന്ന് നി​ര​വ​ധി സ്ത്രീ​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്, പ്ര​ത്യേ​കി​ച്ച് ബ​സി​ൽ ക​യ​റു​മ്പോ​ൾ. സ​ൽ​വാ​ർ ക​മ്മീ​സ് ക​ണ്ടു​പി​ടി​ച്ച പ​ഞ്ചാ​ബി​ലെ സ്ത്രീ​ക​ൾ​ക്ക് ന​ന്ദി പ​റ​യ​ണം’,” സ​ൽ​വാ​ർ ക​മ്മീ​സ് ‘ഗം​ഭീ​ര​മാ​യ ഒ​രു വ​സ്ത്ര​മാ​ണ് എ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു. ഈ ​വ​സ്ത്രം ക​ണ്ടു​പി​ടി​ച്ച​തി​നും വ​ള​രെ ഭം​ഗി​യാ​യി അ​ത് ധ​രി​ക്കു​ന്ന​തി​നും ന​മ്മ​ൾ പ​ഞ്ചാ​ബി​ലെ സ്ത്രീ​ക​ളെ അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment