പതിനാലുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്: പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ൽ

ചെ​റാ​യി : പ​തി​ന്നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ളെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും ക​ട​വ് വി​ബി​ൻ റോ​ക്കി (26), സാം ​ആ​ന്‍റ​ണി (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​കു​ന്പോ​ൾ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 10 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ​മാ​സം 18നു ​ക​ള​മ​ശേ​രി സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യെ പ​ള്ളി​പ്പു​റ​ത്തു​ള​ള ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ട് വ​ന്നാ​ണ് ര​ണ്ട് പേ​രും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​തേ ദി​വ​സം ത​ന്നെ ഉ​ച്ച​സ​മ​യ​ത്ത് മ​ഞ്ഞു​മാ​താ ബ​സി​ലി​ക്ക​ക്ക് സ​മീ​പ​മു​ള്ള ബോ​ട്ട് യാ​ർ​ഡി​ൽ കൊ​ണ്ട് വ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വും ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​താ​യും പെ​ൺ​കു​ട്ടി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം വ​രാ​പ്പു​ഴ പാ​ല​ത്തി​ൽ വെ​ച്ച് ബാ​ലി​ക​യെ ചി​ല​ർ പീ​ഡി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബാ​ലി​ക​യെ കാ​ക്ക​നാ​ട് നി​ർ​ഭ​യ​യി​ൽ ആ​ക്കു​ന്ന​തി​നു മു​ന്പാ​യി പോ​ലീ​സ് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് പ​ള്ളി​പ്പു​റ​ത്ത് വെ​ച്ച് മൂ​ന്ന് പേ​ർ പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

​തു​ട​ർ​ന്ന് വ​രാ​പ്പു​ഴ പോ​ലീ​സ് കേ​സ് മു​ന​ന്പം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സ് എ​ടു​ത്ത മു​ന​ന്പം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ട് പ്ര​തി​ക​ളെ മു​ന​ന്പം മാ​ണി ബ​സാ​റി​ൽ​നി​ന്നു ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ന​ന്പം എ​സ്ഐ ടി.​വി. ഷി​ബു, ഗ്രേ​ഡ് എ​സ്ഐ അ​സീ​സ്, എ​എ​സ്ഐ രാ​ജീ​വ്, മ​നോ​ജ്, സീ​നി​യ​ർ സി​പി​ഒ ശി​വ​രാ​ജ്, സി​പി​ഒ സു​ധി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts