വൈറലായി സാമന്തയുടെ പുതിയ ഫോട്ടോ ഷൂട്ട്. തെന്നിന്ത്യൻ താരസുന്ദരി സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഏറെ വർണങ്ങൾ നിറഞ്ഞതാകുമെന്ന് കൂടുതൽ വ്യക്തമാകുകയാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ ക്രേഷ ബജാജാണ് സാമന്തയ്ക്കായി വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതെന്നാണ് സൂചന. ക്രേഷയിലാണ് വിവാഹക്കാര്യത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നതെന്ന ക്യാപ്ഷനോടെ സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലാകുകയാണ്.
Related posts
‘അമ്മാ, ശാന്തിയിൽ ലയിക്കൂ’ എന്ന് അമൃത; ഈ വേദന മറികടക്കാൻ ഉറപ്പായും പ്രപഞ്ചം നിങ്ങൾക്ക് വേണ്ടുന്ന ഊർജം നൽകുമെന്ന് അഭയ; ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തിൽ വേദന പങ്കിട്ട് അമൃത സുരേഷും അഭയ ഹിരൺമയിയും
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗോപിയുടെ മുൻ പങ്കാളിമാരായ അമൃത സുരേഷും അഭയ...ഫിനാൻഷ്യൽ ക്രൈം ത്രില്ലർ പാർട്ണേഴ്സ്: ട്രെയിലർ റിലീസ് ചെയ്തു
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രമാണ് പാർട്ണേഴ്സ്. കൊല്ലപ്പള്ളി ഫിലിംസിന്റെ...ചിരിക്കുന്ന ആളുകളെ എനിക്ക് വളരെയിഷ്ടമാണ്; പ്രണയസങ്കല്പം തുറന്നുപറഞ്ഞ് രശ്മിക
തെന്നിന്ത്യക്കു പിന്നാലെ ബോളിവുഡിലും തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് രശ്മിക മന്ദാന. വിക്കി കൗശൽ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം....