വി​വാ​ഹ​മോ​ച​നം വേ​ദ​ന​നി​റ​ഞ്ഞ അ​നു​ഭ​വം; മു​റി​വു​ണ​ങ്ങാ​ന്‍ എ​നി​ക്ക​ല്‍​പ്പം സ​മ​യം അ​നു​വ​ദി​ക്കൂവെന്ന അപേക്ഷയുമായി സാമന്ത


വി​വാ​ഹ​മോ​ച​നം വേ​ദ​ന​നി​റ​ഞ്ഞ അ​നു​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി വ​രു​ന്ന ക​ള്ള​പ്ര​ചാര​ണ​ങ്ങ​ളി​ല്‍ ഞാ​ന്‍ ത​ക​ര്‍​ന്നു​പോ​കി​ല്ല.

വ്യ​ക്തി​പ​ര​മാ​യ ഒ​രു വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ നി​ങ്ങ​ള്‍ വൈ​കാ​രി​ക​മാ​യി ഒ​പ്പം നി​ന്ന​ത് എ​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചു. ആ​ഴ​ത്തി​ലു​ള്ള അ​നു​താ​പ​വും ക​രു​ത​ലും പ്ര​ക​ടി​പ്പി​ച്ച​തി​നും തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ എ​ന്നെ പ്ര​തി​രോ​ധി​ച്ച​തി​നും എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി.

അ​വ​ര്‍ പ​റ​യു​ന്ന​ത് എ​നി​ക്ക് മ​റ്റ് ബ​ന്ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന്. എ​നി​ക്ക് കു​ട്ടി​ക​ളെ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ഞാ​നൊ​രു അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും പ​റ​യു​ന്നു.

ഞാ​ന്‍ അ​ബോ​ര്‍​ഷ​നു​ക​ള്‍ ന​ട​ത്തി​യെ​ന്നും ഇ​പ്പോ​ള്‍ ആ​രോ​പി​ക്കു​ന്നു. വി​വാ​ഹ​മോ​ച​നത്തിന്‍റെ മു​റി​വു​ണ​ങ്ങാ​ന്‍ എ​നി​ക്ക​ല്‍​പ്പം സ​മ​യം അ​നു​വ​ദി​ക്കു​ക.

ഇ​ത് എ​ന്നെ തു​ട​ര്‍​ച്ച​യാ​യി ആ​ക്ര​മി​ക്കു​ക​യാ​ണ്. ഞാ​ന്‍ നി​ങ്ങ​ള്‍​ക്ക് വാ​ക്ക് ത​രു​ന്നു, ഇ​തൊ​ന്നും എ​ന്നെ ത​ക​ര്‍​ക്കു​ക​യി​ല്ല. -സാ​മ​ന്ത

Related posts

Leave a Comment