വാലന്‍റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്‍റെ ഫോട്ടോയുമായിട്ടാണ്. ഒരു ദിവസത്തിനു മാത്രമായെന്താണ് പ്രത്യേകത, ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ, എന്നും എന്നു പറഞ്ഞ് ഒരു ഹൃദയചിഹ്നം കൂടി ചേര്‍ത്താണ് സാമന്തയുടെ പോസ്റ്റ്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും അടുത്തുതന്നെ വിവാഹം കഴിക്കാനിരിക്കെയാണ് വാലന്‍റൈന്‍ ദിനം കടന്നുപോയത്.
സാമന്തയുടെ വാലന്റൈന്‍ ചിത്രം! ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ…
