ഇ​താ​ണ് ക്ലാ​സ് മ​റു​പ​ടി; സ​മാ​ന്ത​യു​ടെ പു​തി​യ ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

നാ​ഗ​ചൈ​ത​ന്യ- ശോ​ഭി​ത വി​വാ​ഹ നി​ശ്ച​യ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം തി​ര​ഞ്ഞ​ത് സാ​മ​ന്ത​യെ​യാ​ണ്. ഇ​പ്പോ​ഴി​താ മു​ൻ​ഭ​ർ​ത്താ​വ് നാ​ഗ​ചൈ​ത​ന്യ​യു​ടെ വി​വാ​ഹ നി​ശ്ച​യ വാ​ർ​ത്ത​ക​ൾ ച​ർ​ച്ച​യാ​കു​മ്പോ​ൾ സൂ​പ്പ​ർ കൂ​ൾ ചി​ത്രം പ​ങ്കു​വ​ച്ച് സാ​മ​ന്ത എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ടി​ക്കു​റി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​ത്ത ചി​ത്ര​മാ​ണ് സാ​മ​ന്ത പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ താ​രം പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ൽ നി​ന്നും ആ​രാ​ധ​ക​ർ പ​ല​തും മ​ന​സി​ലാ​ക്കി​യെ​ടു​ത്തു.

‘നൗ ​വീ ആ​ര്‍ ഫ്രീ’ ​എ​ന്ന ഗാ​ന​മാ​ണ് ചി​ത്ര​ത്തി​നൊ​പ്പം സാ​മ​ന്ത ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ത​വി​ട്ട് നി​റ​ത്തി​ലെ സ്വെ​റ്റ് ഷ​ര്‍​ട്ടി​നൊ​പ്പം സ​ണ്‍​ഗ്ലാ​സും മോ​തി​ര​വു​മാ​ണ് താ​ര​ത്തി​ന്‍റെ സ്റ്റൈ​ല്‍. സ്വെ​റ്റ് ഷ​ര്‍​ട്ടി​ല്‍ പ്രി​ന്‍റ് ചെ​യ് വാ​ക്കു​ക​ളി​ലാ​ണ് ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ പോ​യ​ത്. ‘ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും മ്യൂ​സി​യം’ എ​ന്നാ​ണ് ഷ​ര്‍​ട്ടി​ല്‍ പ്രി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.’

ചി​ത്ര​ങ്ങ​ളി​ൽ വി​ര​ലു​ക​ളി​ലൊ​ന്ന് നെ​റ്റി​യോ​ട് ചേ​ര്‍​ത്ത് വ​ച്ചി​രി​ക്കു​ന്ന​ത് വി​വാ​ദ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം. ഇ​താ​ണ് ക്ലാ​സ് മ​റു​പ​ടി​യെ​ന്നും, രാ​ജ​കീ​യ​മാ​യ മ​റു​പ​ടി​യാ​ണെ​ന്നും ചി​ല​ര്‍ കു​റി​ക്കു​മ്പോ​ള്‍, ആ ​പാ​ട്ട്, ആ ​കൈ​വി​ര​ല്‍, ടി– ​ഷ​ര്‍​ട്ട് ഇ​ത്ര​യും പോ​രെ എ​ന്നാ​ണ് മ​റ്റു​ചി​ല​രു​ടെ മ​റു​പ​ടി.

പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment