സാ​മ​ന്ത ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു ! ഇ​തി​നാ​യി സാ​മ​ന്ത​യെ പ്രേ​രി​പ്പി​ച്ച​ത് ആ​രെ​ന്ന​റി​യാ​മോ ?

ഈ ​വ​രു​ന്ന ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് സാ​മ​ന്ത നാ​ഗ​ചൈ​ത​ന്യ വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു വ​ര്‍​ഷം തി​ക​യാ​നി​രി​രി​ക്കെ സാ​മ​ന്ത ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

ന​ടി ര​ണ്ടാം വി​വാ​ഹ​ത്തി​ന് സ​മ്മ​തം മൂ​ളി​യെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സാ​മ​ന്ത ഗു​രു​വാ​യി കാ​ണു​ന്ന വ്യ​ക്തി​യാ​ണ് സ​ദ്ഗു​രു. അ​ദ്ദേ​ഹം താ​ര​ത്തെ ര​ണ്ടാം വി​വാ​ഹ​ത്തി​ന് പ്രേ​രി​പ്പി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

അ​ടു​ത്ത​യി​ടെ കോ​ഫി വി​ത്ത് ക​ര​ണി​ല്‍ എ​ത്തി​യ​പ്പോ​ള്‍ താ​ന്‍ ഇ​പ്പോ​ള്‍ പ്ര​ണ​യ​ത്തി​ലേ​ക്കോ വി​വാ​ഹ​ത്തി​ലേ​ക്കോ ഇ​ല്ലെ​ന്ന് സാ​മ​ന്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​ന്റെ ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള വാ​തി​ല്‍ അ​ട​ഞ്ഞു ത​ന്നെ കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ സ​ദ്ഗു​രു സാ​മ​ന്ത​യു​ടെ മ​ന​സ് മാ​റ്റി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മി​ല്ല. എ​പ്പോ​ഴും വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തു​ന്ന സാ​മ​ന്ത​യു​ടെ മാ​നേ​ജ​ര്‍ ഈ ​പു​തി​യ വാ​ര്‍​ത്ത​യി​ലും ഉ​ട​ന്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ര്‍.

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം പ​റ്റു​ന്ന നാ​യി​ക​യാ​യ സാ​മ​ന്ത ത​ന്റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ല​ഘ​ത്തി​ലൂ​ടെ​യാ​ണ് താ​രം ക​ട​ന്നു​പോ​കു​ന്ന​ത്.

ഇ​ന്ത്യ​യി​ലു​ട​നീ​ളം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സാ​മ​ന്ത ബോ​ളി​വു​ഡി​ലും ചു​വ​ടു​റ​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തു​ന്ന​ത്.

തെ​ലു​ങ്ക് സൂ​പ്പ​ര്‍ താ​ര​മാ​യ നാ​ഗാ​ര്‍​ജു​ന​യു​മാ​യു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ഏ​ഴ് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. 2017ല്‍ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2021 ആ​യ​പ്പോ​ഴേ​ക്കും വി​വാ​ഹ​മോ​ചി​ത​രാ​യ​ത് ആ​രാ​ധ​ക​രെ​യെ​ല്ലാം ഞെ​ട്ടി​ച്ചി​രു​ന്നു.

വി​വാ​ഹ​ശേ​ഷം ര​ണ്ടു പേ​രും സി​നി​മാ തി​ര​ക്കു​ക​ളി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. സാ​മ​ന്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​യി തു​ട​രു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment