സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ സാ​മ​ന്ത

തെ​ന്നി​ന്ത്യ​ന്‍ താ​രം സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വി​ന്‍റെ പു​തി​യ ലു​ക്ക് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു. എം​ടി​വി​യു​ടെ ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ വി​ധി​ക​ര്‍​ത്താ​വാ​യി എ​ത്തി​യ​പ്പോ​ള്‍ സാ​മ​ന്ത ധ​രി​ച്ച ഔ​ട്ട്ഫി​റ്റാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ജം​പ്‌​സ്യൂ​ട്ട് സ്റ്റൈ​ലി​ലു​ള്ള ഡെ​നിം ടോ​പ്പും പാ​ന്‍റു​മാ​ണ് സാ​മ​ന്ത ധ​രി​ച്ച​ത്. ഈ ​ഔ​ട്ട്ഫി​റ്റി​ലെ പാ​ന്‍റി​ന്‍റെ ഡി​സൈ​നാ​ണ് എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. കീ​റി​യ ഭാ​ഗം സേ​ഫ്റ്റി പി​ന്നു​ക​ള്‍ കൊ​ണ്ട് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തു പോ​ലെ​യു​ള്ള ഡി​സൈ​നാ​ണ് പാ​ന്‍റി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ഹാ​ര്‍​ട്ട് ഷേ​പ്പി​ലു​ള്ള സ്ലീ​വ്‌​ലെ​സ് ടോ​പ്പാ​ണ് ഇ​തി​നൊ​പ്പം ധ​രി​ച്ച​ത്.

Watch MTV Hustle Season 3 Episode 16 : A Vital Announcement From Samantha -  Watch Full Episode Online(HD) On JioCinema

സൈ​ഡി​ല്‍ ക​ട്ടു​ള്ള ഈ ​ടോ​പ്പി​ന്‍റെ മു​ന്‍​ഭാ​ഗം പാ​ന്‍റു​മാ​യി കൂ​ടി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണു​ള്ള​ത്.​ഇ​തി​നൊ​പ്പം ര​ണ്ട് ലെ​യ​റു​ക​ളോ​ട് കൂ​ടി​യ സി​ല്‍​വ​ര്‍ ചെ​യി​നും ഹെ​വി വ​ര്‍​ക്കു​ള്ള വ​ള​ക​ളും ചെ​യി​ൻ ബ്രേ​സ്‌​ലെ​റ്റും അ​ണി​ഞ്ഞു. ചെ​റി​യ സ്റ്റ​ഡും മോ​തി​ര​വും താ​രം ധ​രി​ച്ചി​രു​ന്നു.

അ​ഴി​ച്ചി​ട്ട രീ​തി​യി​ലാ​ണ് മു​ടി സ്റ്റൈ​ല്‍ ചെ​യ്ത​ത്. പി​ങ്ക് ഗ്ലോ​സി ലി​പ്‌​സി​റ്റി​ക്കും സി​ല്‍​വ​ര്‍ ഐ ​ഷാ​ഡോ​യും ക​റു​പ്പ് നെ​യി​ൽ പോ​ളി​ഷും താ​ര​ത്തി​ന് സ്‌​റ്റൈ​ലി​ഷ് ലു​ക്ക് ന​ല്‍​കി.​ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സാ​മ​ന്ത ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചു. ഫു​ള്‍ സ​ര്‍​ക്കി​ൾ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്ത​ത്.

Samantha launches production house Tralala. Parvathy and fans congratulate  her - India Today

Related posts

Leave a Comment