ആ​രു​ടെ​യും ജീ​വി​തം അ​ത്ര പെ​ർ​ഫെ​ക്ട​ല്ല, അ​താ​ണ് സ​ത്യം! സാ​മ​ന്ത പറയുന്നു…

ഒ​രുപ​ക്ഷേ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റാ​യ സ്ത്രീ ​എ​ന്ന നി​ല​യി​ൽ ഞാ​ൻ ശ​ക്ത​യാ​യി​രി​ക്കാം. കോം​പ്ര​മൈ​സാ​ണ് ഒ​രു ദാ​മ്പ​ത്യ​ത്തി​ലെ ന​മ്പ​ർ വ​ൺ ക്വാ​ളി​റ്റി എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​ലും ജീ​വി​തം വ​ള​രെ പെ​ർ​ഫ​ക്ടാ​ണ് എ​ന്ന് കാ​ണി​ക്കു​ന്ന​തി​ലാ​ണ് എ​ല്ലാ​വ​രും ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത്.

ഈ ​സ്ട്രെ​സ്ഫു​ള്ളാ​യ ലോ​ക​ത്ത് എ​ല്ലാ​വ​രും ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത് ഇ​ക്കാ​ര്യ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ന​മ്മു​ടെ കു​റ​വു​ക​ളെ കു​റി​ച്ചോ ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​ക​ളെ കു​റി​ച്ചോ ന​മ്മു​ടെ ഉ​ത്ക​ണ്ഠ​ക​ളെ കു​റി​ച്ചോ ഒ​ക്കെ സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും.

എ​നി​ക്കും അ​ത്ത​ര​ത്തി​ൽ പെ​ർ​ഫെ​ക്ട് ലൈ​ഫ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

പ​ക്ഷേ ഞാ​നി​പ്പോ​ൾ ഒ​രു കാ​ര്യം പ​റ​യ​ട്ടെ. ആ​രു​ടെ​യും ജീ​വി​തം അ​ത്ര പെ​ർ​ഫെ​ക്ട​ല്ല. അ​താ​ണ് സ​ത്യം. -സാ​മ​ന്ത

Related posts

Leave a Comment