അമ്പലപ്പുഴ: വ്യത്യസ്തമായ സമരമുറയുമായി രംഗത്തെത്തിയിരിക്കുന്നത്. സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമരം നാലാം ദിനമായ ഇന്നലെ യാണ് നൂറോളം സ്ത്രീകൾ ചേർന്ന് ഈ സമരമുറ ആരംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സംസ്ഥാന പാതയോരത്തെ അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന വിദേശമദ്യ വിൽപ്പനശാലയാണ് അധികൃതർ കൊപ്പാറക്കടവിലേക്ക് മാറ്റുവാൻ തീരുമാനിച്ചത്. ഇതിനെതിരെയാണ് സമരസമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ സമരം തുടങ്ങിയത്.
അടുപ്പുകൂട്ടി സമരം..! ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വിദേശമദ്യശാല ഗ്രാമപ്രദേശത്ത് ആരംഭിക്കുന്നതിനെതിരേ വ്യത്യസ്ത സമരവുമായി സ്ത്രീകൾ
