
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ അന്വേഷണമില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. വകതിരിവില്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരും ഇറങ്ങേണ്ട. സമരം ചെയ്ത് കോവിഡ് വന്ന് മരിക്കാൻ ആരും നിൽക്കരുതെന്നും മന്ത്രി പരിഹസിച്ചു.