എന്തുകൊണ്ടാണ് വെളുത്ത മുടികള്‍ കറുപ്പിക്കാത്തത് എന്ന് എന്റെ അച്ഛന് എന്നോടു ചോദിച്ചു.
ആളുകള്‍ എന്നെ വിധിക്കുന്നതില്‍ അച്ഛന് ആശങ്കപ്പെട്ടിരുന്നു. അങ്ങനെ വിലയിരുത്തിയാല്‍ തന്നെ എന്താണ് പ്രശ്നം,
അതുകൊണ്ട് ഞാന്‍ പ്രായമായെന്നാണോ, അതോ കാണാന്‍ കൊള്ളില്ലെന്നോ? എന്നായിരുന്നു എന്റെ മറുപടി.ഭ്രാന്തുപിടിപ്പിക്കില്ല,
ആ സ്വാതന്ത്ര്യമാണ് മോചനം. മുന്‍പു രണ്ടാഴ്ച കൂടുന്പോഴും മുടി കളര്‍ ചെയ്യുമായിരുന്നു, അപ്പോള്‍ ആര്‍ക്കും ആ വെള്ളമുടിയിഴകളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല.
ഇപ്പോള്‍ അങ്ങനെയല്ല,എപ്പോള്‍ കളര്‍ ചെയ്യണമെന്ന് തോന്നുന്നോ അപ്പോള്‍ മാത്രമേ ചെയ്യൂ. എന്തിന് നീ ഈ സംസാരങ്ങളെ മാറ്റണം എന്നായിരുന്നു അച്ഛന് ചോദിച്ചത്. എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നാണ് ഞാന്‍ പറഞ്ഞത്.
-സമീര റെഡ്ഢി