സാ​രി​യി​ൽ സു​ന്ദ​രി​യാ​യി സം​യു​ക്ത; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് പ്ര​ശ​സ്ത​മാ​യി മാ​റി​യ ന​ടി​യാ​ണ് സം​യു​ക്ത മേ​നോ​ന്‍. ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​യു​ക്ത പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ​ത്. സി​നി​മ സെ​ല​ക്ഷ​ന്റെ കാ​ര്യ​ത്തി​ലും അ​ഭി​ന​യ മി​ക​വി​ലും സം​യു​ക്ത മ​റ്റാ​രെ​ക്കാ​ളും ഒ​രു​പ​ടി മു​മ്പി​ലാ​ണ്.

News18 Malayalam

ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലും സം​യു​ക്ത ഇ​പ്പോ​ൾ സ​ജീ​വ​മാ​ണ്. മ​ല​യാ​ള​ത്തി​ല്‍ ഹി​റ്റാ​യ അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​യു​ടെ തെ​ലു​ങ്ക് റീ​മേ​ക്കാ​യ ഭീം​ല നാ​യി​ക്കി​ലൂ​ച​ടെ തെ​ലു​ങ്ക് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ സം​യു​ക്ത പി​ന്നീ​ട് ധ​നു​ഷി​ന്‍റെ വാ​ത്തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും ത​രം​ഗ​മാ​യി.

News18 Malayalam

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ആ​യ ത​രാം ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട് . ഇ​ത്ത​വ​ണ പ​ച്ച സാ​രി​യി​ൽ കൂ​ടു​ത​ൽ തി​ള​ങ്ങി​യാ​ണ് താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട്. പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ല​ക്ഷ​ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ ക​ണ്ടു​ക​ഴി​ഞ്ഞു.

News18 Malayalam

 

 

Related posts

Leave a Comment