തീവണ്ടി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായ സംയുക്ത സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സേജ് ഗ്രീന്‍ ഔട്ട്ഫിറ്റില്‍ ക്ലാസിക് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
സേജ് ഗ്രീൻ അസിമെട്രിക് ടോപ്പും സ്കർട്ട് കോ- ഓര്‍ഡ് സെറ്റും ധരിച്ചാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. നിരവധി പേരാണ് താരത്തിന്റെ ലുക്കിന് കമന്റുകള്‍ കുറിക്കുന്നത്. ചിത്രങ്ങളില്‍ തെന്നിന്ത്യന്‍ താരം സാമന്തയുമായി സാമ്യം തോന്നുന്നു എന്നും കമന്റുകളുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.