അപ്സരസിനെപ്പോലെ സംയുക്ത

ടൊ​വി​നോ നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് സം​യു​ക്താ മേനോൻ. ആ​ദ്യ ചി​ത്രം ഹി​റ്റാ​യ​തോ​ടെ മ​ല​യാ​ള​ത്തി​ന് പു​റ​മേ മ​റ്റു ഭാ​ഷ​ക​ളി​ലും താ​ര​ത്തി​ന് അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചു.

നി​ല​വി​ല്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ് ന​ടി. ഭീം​ലനാ​യ​കി​ലൂ​ടെ​യാ​ണ് തെ​ലു​ങ്കി​ല്‍ സം​യു​ക്ത നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. കാ​ര്‍​ത്തി​കേ​യ എ​ന്ന ഹി​റ്റ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച നി​ഖി​ല്‍ സി​ദ്ധാ​ര്‍​ഥ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ലും സം​യു​ക്ത​യാ​ണ് നാ​യി​ക.

സ്വ​യം​ഭൂ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. സം​യു​ക്ത​യു​ടെ ക്യാ​ര​ക്ട​ര്‍ പോ​സ്റ്ററാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​ര്‍ ക​ണ്ട​തോ​ടെ സി​നി​മ​യി​ൽ സം​യു​ക്ത അ​പ്‌​സ​ര​സാ​ണോ എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ സം​യു​ക്ത ചെ​യ്യു​ന്ന വേ​ഷം എ​ന്താ​ണെ​ന്ന് സ്വ​യം​ഭൂ​വി​ന്‍റെ അ​ണി​യ​റപ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​രു വ​മ്പ​ന്‍ ഹി​റ്റാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് പോ​സ്റ്റ​റും ന​ല്‍​കു​ന്ന​ത്. ഒ​രു ഹി​സ്റ്റോ​റി​ക്ക​ല്‍ ഡ്രാ​മ​യാ​ണ് സ്വ​യം​ഭൂ. ഭ​ര​ത് കൃ​ഷ്ണ​മാ​ചാ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യു​ന്ന​ത്. ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ര​വി ബ​സ്രു​ര്‍ ആ​ണ്.

വി​രൂ​പാ​ക്ഷ​യാ​ണ് സം​യു​ക്ത നാ​യി​ക​യാ​യി ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം. സാ​യ് ധ​രം തേ​ജ് നാ​യ​ക​നാ​യ ചി​ത്രം വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. അ​ടു​ത്ത​താ​യി ഡെ​വി​ള്‍ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും താ​രം നാ​യി​ക​യാ​യി എ​ത്തു​ന്നു​ണ്ട്. അ​ഭി​ഷേ​ക് ന​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ക​ല്യാ​ണ്‍​റാം ന​ന്ദാ​മു​രി​യാ​ണ് നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്.

Related posts

Leave a Comment