സ്‌​പോ​ട്ട്‌​ലൈ​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ ബോ​ൾ​ഡ് ഓ​റ​ഞ്ച് സ്പ്ലാ​ഷ്; സ്റ്റെെലൻ ലുക്കിൽ സംയുക്ത

തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യെ​ത്തി പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് സം​യു​ക്ത മേ​നോ​ൻ. മ​ല‌ാ​ള​ത്തി​നു പു​റ​മെ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും താ​രം അ​ഭി​ന​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് സം​യു​ക്ത.

ഇ​പ്പോ​ഴി​താ ക​ഫ്താ​ൻ മോ​ഡ​ൽ ടോ​പ്പി​ൽ സ്റ്റൈ​ലി​ഷ് ആ​യ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം.
ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ടോ​പ്പും ബോ​ട്ട​വും ധ​രി​ച്ച് തി​ള​ങ്ങു​ക​യാ​ണ് താ​രം.

സ്‌​പോ​ട്ട്‌​ലൈ​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ ബോ​ൾ​ഡ് ഓ​റ​ഞ്ച് സ്പ്ലാ​ഷ്… എ​ന്ന ക്യാ​പ്ഷ​ൻ ന​ൽ​കി​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment