മോദിയെ തോൽപ്പിക്കാൻ കൊക്കകോളയെ വരെ കൂട്ടുപിടിക്കും; സന്ദീപ്.ജി.വാര്യർ

സീതാറാം യെച്ചൂരി ലാലു പ്രസാദ് യാദവ് കൂടികാഴ്ട നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ്.ജി.വാര്യർ. 

ലാലു പ്രസാദ് യാദവിനെ പാട്നയിൽ സീതാറാം യെച്ചൂരി സന്ദർശിച്ച് ചർച്ച നടത്തുന്ന ചിത്രം സിപിഎം ഒഫീഷ്യൽ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് .

യെച്ചൂരിക്ക് കുടിക്കാൻ നൽകിയിരിക്കുന്നത് കൊക്കകോളയാണ് . മോദിയെ തോൽപ്പിക്കാൻ കൊക്കകോളയെ വരെ കൂട്ടുപിടിക്കും. എന്നാണ് സന്ദീപ്.ജി.വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

Related posts

Leave a Comment