ന​ഷ്ട​പ്പെ​ട്ട മ​ക​ളു​ടെ ഓ​ർ​മ്മ​യി​ൽ പെ​ൺ​കു​ട്ടി​ക​ളെ ഏ​റെ സ്നേ​ഹി​ക്കു​ന്ന ഒ​ര​ച്ഛ​നെ വേ​ട്ട​യാ​ടി​യ എ​തി​രാ​ളി​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ൾ മ​റു​പ​ടി കൊ​ടു​ത്തു; സന്ദീപ് ജി. വാര്യർ

തി​രു​വ​ന​ന്ത​പു​രം: ന​ഷ്ട​പ്പെ​ട്ട മ​ക​ളു​ടെ ഓ​ർ​മ്മ​യി​ൽ പെ​ൺ​കു​ട്ടി​ക​ളെ ഏ​റെ സ്നേ​ഹി​ക്കു​ന്ന ഒ​ര​ച്ഛ​നെ വേ​ട്ട​യാ​ടി​യ എ​തി​രാ​ളി​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ൾ മ​റു​പ​ടി കൊ​ടു​ത്തെ​ന്ന് ബി​ജെ​പി വ​ക്താ​വ് സ​ന്തീ​പ് ജി. ​വാ​ര്യ​ർ.

സു​രേ​ഷ് ഗോ​പി തൃ​ശൂ​ർ എ​ടു​ക്കു​ക​യ​ല്ല തൃ​ശൂ​ർ സു​രേ​ഷ് ഗോ​പി​യെ എ​ടു​ത്തി​രി​ക്കു​ന്നു എ​ന്ന് സ​ന്ദീ​പ് പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​ന്ദീ​പ് വാ​ര്യ​രു​ടെ പ്ര​തി​ക​ര​ണം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന തൃ​ശൂ​രി​ൽ വ​ന്പ​ന്മാ​രെ മ​ല​ർ​ത്തി​യ​ടി​ച്ച് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ക്കു​തി​പ്പ്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഒ​രു മ​നു​ഷ്യ​നെ, സ്നേ​ഹി​ക്കാ​ൻ മാ​ത്ര​മ​റി​യാ​വു​ന്ന ഒ​രു പാ​വ​ത്തി​നെ, ന​ഷ്ട​പ്പെ​ട്ട മ​ക​ളു​ടെ ഓ​ർ​മ്മ​യി​ൽ പെ​ൺ​കു​ട്ടി​ക​ളെ ഏ​റെ സ്നേ​ഹി​ക്കു​ന്ന ഒ​ര​ച്ഛ​നെ വേ​ട്ട​യാ​ടി​യ എ​തി​രാ​ളി​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ൾ മ​റു​പ​ടി കൊ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ സു​രേ​ഷ് ഗോ​പി തൃ​ശൂ​ർ എ​ടു​ക്കു​ക​യ​ല്ല , തൃ​ശൂ​ർ സു​രേ​ഷ് ഗോ​പി​യെ എ​ടു​ത്തി​രി​ക്കു​ന്നു . അ​ഭി​മാ​ന​മാ​ണ് സു​രേ​ഷേ​ട്ട​ൻ.

Related posts

Leave a Comment