ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിഭാഷക സംഗീത ലക്ഷ്മണയെ പച്ചയ്ക്കു തെറിവിളിച്ച് സോഷ്യല്‍മീഡിയ. ഒടുവില്‍ സംഗീത കമന്റ് ബോക്സ് പൂട്ടിയതോടെയാണ് തെറിപ്രവാഹത്തിന് ശമനമുണ്ടായത്.
കേരളാ പോലീസിന്റെ ഐ ക്യു നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട് എന്നാണ് സംഗീത പറയുന്നത്. അല്ലെങ്കില്‍ തനിക്കാണ് കുഴപ്പം. ഒന്നരക്കോടിയുടെ ബലാത്സംഗം ഇത്ര ദുര്‍ബലമായി ആവിഷ്കരിച്ചു എന്നതാണ് സംഗീതയ്ക്കു ദഹിക്കാത്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ആ പരാമര്‍ശങ്ങള്‍ ഇങ്ങനെ പോകുന്നു…
സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്