മെല്‍ബണ്‍: ഏഴാം ഗ്രാന്സ്ലാം കിരീടമെന്ന സാനിയയുടെ മോഹങ്ങള്‍ അമേരിക്കന്‍ കൊളംബിയന്‍ സഖ്യത്തില്‍ തട്ടിപ്പൊലിഞ്ഞു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക് സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ ഇവാന് ഡോഡിഗ് സഖ്യം പരാജയപ്പെട്ടു. അമേരിക്കയുടെ അബിഗാലില് സ്പിയേഴ്സ് കൊളംബിയയുടെ യുവാന്‍ സെബാസ്റ്റ്യന്‍ കാബില്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്കോര്‍!:6 2,6 4. രണ്ടാം സീഡായ ഇന്തോ ക്രൊയേഷ്യന്‍ സഖ്യം സീഡ് ചെയ്യപ്പെടാതെ സഖ്യത്തിനെതിരായാണ് പരാജയം രുചിച്ചത്.
Related posts
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ. നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെതിരേ ആധികാരിക ജയത്തോടെയാണു...ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 ; പരമ്പര ഇന്ത്യയ്ക്ക്
പൂന: ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരന്പര ഇന്ത്യക്ക്. പരന്പര 3-1ന് സ്വന്തമാക്കി. നാലാം ട്വന്റി 20യിൽ 15...രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ ; സൽമാൻ നിസാർ പ്ലെയർ ഓഫ് ദ മാച്ച്
തിരുവനന്തപുരം: സൽമാൻ നിസാറിന്റെ ബാറ്റിംഗ് മികവും ജലജ് സക്സേനയുടെ ബൗളിംഗ് പാടവവും കേരളത്തിനു സമ്മാനിച്ചത് ഗംഭീര ജയം. രഞ്ജി ട്രോഫി ക്രിക്കറ്റ്...