ധനുഷിന്റെയടക്കം സ്വകാര്യ ചിത്രങ്ങൾ ഗായികയും അവതാരകയുമായ സുചിത്ര കാർത്തിക് ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് കോളിവുഡിലെ ഇപ്പോഴത്തെ ചർച്ച. നടി സഞ്ജിത ഷെട്ടിയുടെ സ്വകാര്യ വീഡിയോയും സുചിത്ര ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ഇപ്പോൾ സഞ്ജിത തന്നെ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങൾ അറഞ്ഞിട്ടുണ്ട്. എന്റെ ആരാധകരോടും സ്നേഹിക്കുന്നവരോടും ഒരു കാര്യം വ്യക്തമാക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്ന ചിത്രങ്ങൾ എന്റേതല്ല. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. സഞ്ജിത ഷെട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. അതേസമയം തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും താനല്ല ഇത്തരം ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നതിനു പിന്നിൽ എന്നുമാണ് സുചിത്ര പറയുന്നത്.
Related posts
നിശ്ചയദാര്‍ഢ്യം ദിലീപിനുണ്ടായിരുന്നു: കമൽ
ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഞാന്‍ കരുതിയത് വലിയൊരു സംവിധാകന് ആകുമെന്നായിരുന്നു. കാരണം അന്ന് അഭിനയിക്കാനുള്ള മോഹമൊന്നും പറയുമായിരുന്നില്ല. അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന്...ബ്ലാക്ക് ബ്യൂട്ടിയായി അനുപമ പരമേശ്വരൻ: വൈറലായി ചിത്രങ്ങൾ
മലയാള സിനിമകളില്‍ ഇടയ്ക്കൊക്കെ എത്താറുണ്ടെങ്കിലും തെലുങ്കില്‍ തിളങ്ങി നില്ക്കുന്ന മലയാളി താരമാണ് അനുപമ പരമേശ്വരൻ. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ താരത്തിന് നിറയെ...വേണ്ടാത്ത ദുർവ്യാഖ്യാനം ഒന്നിനും നൽകാതിരിക്കുക: മല്ലികാ സുകുമാരൻ
നമ്മൾ മലയാളിക്ക് ഒരു ധാരണയുണ്ട് ഒരു അഞ്ച് പടത്തിൽ ഒരു നായിക ഒന്നിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമായിരുന്നോ കെട്ടാതെ പോയതായിരുന്നോ,...