മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായുള്ള ചതുർദിന മത്സരത്തിനുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
സഞ്ജു വീണ്ടും ഇന്ത്യന്‍ ‘എ’ ടീമില്‍