‘ക​ട​ക്ക് പു​റ​ത്ത്’ എ​ന്നു പ​റ​യു​ന്ന ആ​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​ൻ ന​മു​ക്ക് ക​ഴി​യു​മോ​? ഇ​ര​ട്ട​ച​ങ്ക് ന​മ്മു​ക്ക് വേ​ണ്ട, ന​ല്ല ഒ​രു ഹൃ​ദ​യം മ​തി; ശാ​ന്തി​പ്രി​യ

“ക​ട​ക്ക് പു​റ​ത്ത്’ എ​ന്നും മ​റ്റും പ​റ​യു​ന്ന ആ​ളു​ടെ അ​ടു​ത്തേ​ക്ക് ന​മു​ക്ക് പോ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന് “ദൃ​ശ്യം 2’വി​ലെ അ​ഭി​നേ​ത്രി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ ശാ​ന്തി​പ്രി​യ.

ക​ള​മ​ശ്ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യും മു​ൻ മ​ന്ത്രി വി​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​ക​നു​മാ​യ വി ​ഇ അ​ബ്ദു​ൾ ഗ​ഫൂ​റി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്ത​വേ​യാ​ണ് ശാ​ന്തി​പ്രി​യ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ച​ത്.

“ന​മു​ക്ക് വേ​ണ്ട​ത് മു​ഖ​ത്ത് എ​പ്പോ​ഴും ചി​രി​യു​ള്ള ന​മു​ക്ക് സ​മീ​പി​ക്കാ​ന്‍ പേ​ടി​യി​ല്ലാ​ത്ത ആ​ളെ​യാ​ണ്.

അ​ല്ലാ​തെ മു​ഖ​മൊ​ക്കെ വ​ലി​ച്ചു​കെ​ട്ടി, ക​ട​ക്ക് പു​റ​ത്ത് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന ആ​ളു​ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​ന്‍ പ​റ്റു​മോ? ന​മ്മ​ള്‍ ഓ​ര്‍​ക്കേ​ണ്ട​ത് ഒ​ന്നു​മാ​ത്ര​മാ​ണ്.

ഇ​ര​ട്ട​ച​ങ്ക് വേ​ണ്ട ന​മു​ക്ക്. ന​ല്ല ഒ​രു ഹൃ​ദ​യം മ​തി. ന​ല്ല ഹൃ​ദ​യ​മു​ള്ള വ്യ​ക്തി​യാ​ണ് അ​ഡ്വ. വി​ഇ ഗ​ഫൂ​ർ’- ഇ​ങ്ങ​നെ​യാ​യി​രു​ന്നു ശാ​ന്തി​പ്രി​യ​യ​യു​ടെ വാ​ക്കു​ക​ൾ.

ശാ​ന്തി​പ്രി​യ​യു​ടെ വീ​ഡി​യോ വി​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞ് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.





Related posts

Leave a Comment