കേരളത്തില്‍ മദ്യം നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. ആലപ്പുഴയില്‍ മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമര്‍ദനം ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്.
മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എത്രയോ കുടുംബങ്ങള്‍ മദ്യം കാരണം തകരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് .