
ഈ കോവിഡ് കാലത്തും സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്. നിലവില്‍ വയനാട്ടിലാണ് സന്തോഷ് പണ്ഡിറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പശുക്കുട്ടി,ആട്,കോഴി തുടങ്ങിയ സഹായങ്ങളാണ് സന്തോഷ് പണ്ഡിറ്റ് നല്‍കി വരുന്നത്.
വീഡിയോ കാണാം…