ഇ​ഷ്ടം എ​ന്നു വ​ച്ചാ​ല്‍ ! അ​ക്ഷ​ര ഹാ​സ​നെ ത​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി…

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ ആ​റാ​ട്ട് എ​ന്ന സി​നി​മ മൂ​ലം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​യാ​ളാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി.

ഈ ​സി​നി​മ​യു​ടെ റി​വ്യൂ പ​റ​ഞ്ഞാ​ണ് സ​ന്തോ​ഷ് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി​യ​ത്.

മോ​ഹ​ന്‍​ലാ​ലി​ന്റെ ആ​രാ​ധ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് സം​സാ​രം തു​ട​ങ്ങി​യ സ​ന്തോ​ഷ് ഇ​ന്ന് ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലു​ക​ളെ​ല്ലാം ഏ​തു സി​നി​മ ഇ​റ​ങ്ങി​യാ​ലും സ​ന്തോ​ഷി​ന്റെ അ​ഭി​പ്രാ​യം തേ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

ആ​ളു​ക​ള്‍ ഇ​ദ്ദേ​ഹ​ത്തെ ആ​റാ​ട്ട് വ​ര്‍​ക്കി, ആ​റാ​ട്ട് അ​ണ്ണ​ന്‍ എ​ന്നൊ​ക്കെ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ന​ടി​മാ​രെ കു​റി​ച്ച് സ​ന്തോ​ഷ് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​ക​ളെ​ല്ലാം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്.

പ​ല താ​ര​ങ്ങ​ളേ​യും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ വീ​ഡി​യോ​ക​ള്‍ വ​ലി​യ ട്രോ​ളു​ക​ള്‍​ക്കാ​ണ് വ​ഴി​വെ​ച്ച​ത്.

നേ​ര​ത്തെ നി​ത്യ മേ​നോ​ന്‍, മ​ഞ്ജു വാ​ര്യ​ര്‍ എ​ന്നി​വ​രെ ത​നി​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​ഞ്ഞ​ത് ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഇ​വ​രെ​ക്കൂ​ടാ​തെ ന​ടി​മാ​രാ​യ മോ​നി​ഷ മോ​ഹ​ന്‍ മേ​നോ​ന്‍, നി​ഖി​ല വി​മ​ല്‍ തു​ട​ങ്ങി​യ​വ​രെ​യും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ന​ട​ന്‍ ക​മ​ല​ഹാ​സ​ന്റെ മ​ക​ളും ന​ടി​യു​മാ​യി അ​ക്ഷ​ര ഹാ​സ​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

അ​ക്ഷ​ര ഹാ​സ​നെ ത​നി​ക്ക് ഒ​ത്തി​രി ഇ​ഷ്ട​മാ​ണെ​ന്നും അ​ക്ഷ​ര​യെ പോ​ലു​ള്ള ഒ​രു കു​ട്ടി​യെ കി​ട്ടാ​ന്‍ വ​ള​രെ പ്ര​യാ​സ​മാ​ണെ​ന്നു​മാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​യു​ന്ന​ത്.

വ​ള​രെ സ്മാ​ര്‍​ട്ടാ​യ കു​ട്ടി​യാ​ണ് അ​ക്ഷ​ര ഹാ​സ​ന്‍. അ​ക്ഷ​ര​യ്ക്കാ​ണ് ക​മ​ല​ഹാ​സ​ന്റെ ഭം​ഗി കി​ട്ടി​യി​രി​ക്കു​ന്ന​തെ​ന്നും ശ്രു​തി ഹാ​സ​ന​ല്ലെ​ന്നും ധ​നു​ഷി​നൊ​പ്പം അ​ഭി​ന​യി​ച്ച ഒ​രു ചി​ത്ര​ത്തി​ലാ​ണ് താ​ന്‍ അ​വ​രെ ആ​ദ്യ​മാ​യി കാ​ണു​ന്ന​തെ​ന്നും ഭ​യ​ങ്ക​ര ക്യൂ​ട്ടാ​ണെ​ന്നും സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​യു​ന്നു.

ത​നി​ക്ക് അ​ക്ഷ​ര​യോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ട്. ഇ​ങ്ങെ​നെ ഭം​ഗി​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ കി​ട്ടാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നും ത​നി​ക്ക് ഭം​ഗി​യി​ല്ലാ​ത്ത​ത് കൊ​ണ്ട് താ​ന്‍ പ്ര​ണ​യി​ക്കു​ന്ന കു​ട്ടി​ക്ക് അ​ത് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​യു​ന്നു. നി​ര​വ​ധി പേ​രാ​ണ് സ​ന്തോ​ഷി​ന്റെ വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്റ് ചെ​യ്ത​ത്.

Related posts

Leave a Comment