നി​ങ്ങ​ള്‍ ഒ​രാ​ളു​ടെ നേ​ര്‍​ക്ക് ര​ണ്ട് വി​ര​ല്‍ ചൂ​ണ്ടു​മ്പോ​ള്‍ അ​വി​ടെ മ​റ്റു മൂ​ന്ന് വി​ര​ലു​ക​ള്‍ നി​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണു​ള്ള​ത്… നി​ങ്ങ​ളും പെ​ര്‍​ഫെ​ക്ട് അ​ല്ല..! സ​നു​ഷ പറയുന്നു…

എന്‍റെ ത​ടി​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന എ​ല്ലാ​വ​രോ​ടും, എ​ന്നെ​ക്കാ​ള​ധി​കം എ​ന്‍റെ ശ​രീ​ര​ഭാ​ര​ത്തെ​ക്കു​റി​ച്ച് ആ​കു​ല​പ്പെ​ടു​ന്ന​വ​രോ​ടും…

പ്രി​യ​പ്പെ​ട്ട​വ​രെ നി​ങ്ങ​ള്‍ ജീ​വി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും സു​ന്ദ​രി​യാ​യി ഇ​രി​ക്കാ​നും വേ​ണ്ടി​ മാ​ത്ര​മ​ല്ല.

ആ​രു​ടെ​യെ​ങ്കി​ലും ശ​രീ​ര​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു​പാ​ട് ചോ​റി​ച്ചി​ല്‍ വ​രു​മ്പോ​ള്‍ എ​പ്പോ​ഴും ഒ​ന്ന് ഓ​ര്‍​ക്ക​ണം,

നി​ങ്ങ​ള്‍ ഒ​രാ​ളു​ടെ നേ​ര്‍​ക്ക് ര​ണ്ട് വി​ര​ല്‍ ചൂ​ണ്ടു​മ്പോ​ള്‍ അ​വി​ടെ മ​റ്റു മൂ​ന്ന് വി​ര​ലു​ക​ള്‍ നി​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണു​ള്ള​ത്.

നി​ങ്ങ​ളും പെ​ര്‍​ഫെ​ക്ട് അ​ല്ല. നി​ങ്ങ​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക.

-സ​നു​ഷ

Related posts

Leave a Comment