വിവാഹ ശേഷവും അമ്മയ്ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ ജീവിതകാലം മുഴുവന്‍ അമ്മയ്ക്കൊപ്പം ജീവിക്കാണ് ആഗ്രഹിക്കുന്നത്.
ഇത് കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് നല്ല വിഷമം ഉണ്ടാകും. കാരണം. എല്ലാ അമ്മമാരെയും പോലെ എന്റെ വിവാഹത്തെക്കുറിച്ചും അമ്മയ്ക്കു പദ്ധതികളുണ്ട്. വിവാഹശേഷവും അമ്മയ്ക്കൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹം.
വിവാഹശേഷം എന്നോടൊപ്പം വന്നാല്‍ എന്താണ് കുഴപ്പം.
-സാറ അലി ഖാന്