ആരാടാ ലാലേട്ടനെ തല്ലുന്നത്… ഫാ​മി​ലി​യു​മൊ​ത്ത് സിനിമ കാണാൻ പോയ അനുഭവം പങ്കുവച്ച് ശരത് ദാസ്

ദേ​വ​ദൂ​ത​ൻ സി​നി​മ​യെക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ പെ​ട്ടെ​ന്ന് ഓ​ർ​മ വ​രു​ന്ന​ത് ആ ​സി​നി​മ തി​യേ​റ്റ​റി​ൽ കാ​ണാ​ൻ പോ​യ​തി​നെക്കു​റി​ച്ചാ​ണെന്ന് ശരത് ദാസ്.

ലാ​ലേ​ട്ട​നെ ത​ട്ടി മാ​റ്റു​ന്ന ഒ​രു പ്ര​ധാ​ന സീ​ൻ ഉ​ണ്ട്. തി​യേ​റ്റ​റി​ൽ ആ ​സീ​ൻ എ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും ഭ​യ​ങ്ക​ര വൈ​ലന്‍റാ​യി പ്ര​തി​ക​രി​ക്കാ​ൻ തു​ട​ങ്ങി.

ആ​രാ​ടാ ലാ​ലേ​ട്ട​നെ ത​ല്ലു​ന്ന​ത് എ​ന്നാ​യി​രു​ന്നു ആ​ളു​ക​ൾ ചോ​ദി​ച്ച​ത്. ഞാ​നാ​കെ പേ​ടി​ച്ചു. ആ​രും അ​റി​യാ​തെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. കാ​ര​ണം അ​ന്ന് ഇ​ന്ന​ത്തെ പോ​ലെ കാ​റും ബൈ​ക്കും ഒ​ന്നു​മി​ല്ല.

മാ​ത്ര​മ​ല്ല ഞാ​ൻ ഫാ​മി​ലി​യു​മൊ​ത്താ​ണ് സി​നി​മ കാ​ണാ​ൻ പോ​യ​തും. ശ​രി​ക്കും അ​തു വ​ല്ലാ​ത്തൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു എന്ന് ശ​ര​ത് ദാ​സ് പറഞ്ഞു.

Related posts

Leave a Comment