തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ തട്ടിപ്പു കേസിൽ സോളാർ കേസ് പ്രതി സരിത നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെവിട്ടു. തിരുവനന്തപുരം സ്വദേശി ടി.സി.മാത്യുവിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് സിജെഎം കോടതിയുടെ വിധി.
ഒന്നരക്കോടിയുടെ തട്ടിപ്പു കേസ്! സരിതയേയും ബിജു രാധാകൃഷ്ണനെയും വെറുതെവിട്ടു
