നാ​യ​ര്‍ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം: കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ നോ​വ​ൽ എ​ന്ന പു​സ്ത​ക​ത്തി​ൽ നാ​യ​ർ സ്ത്രീ​ക​ളെ മോ​ശ​മാ​യി പ​രാ​മ​ർ​ശിച്ചെന്നാണ് കേ​സ്.

സ​ന്ധ്യ ശ്രീ​കു​മാ​ർ ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി​യി​ൽ തി​രു​വ​ന​ന്ത​പു​രം എം​പി​ക്കെ​തി​രെ കോ​ട​തി നേ​രി​ട്ട് കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ശ​ശി ത​രൂ​ർ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

Related posts