ഇ​ര​ട്ട വോ​ട്ടി​ൽ തെ​ളി​വു​ണ്ട് ; കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്നു ശ​ശി ത​രൂ​ർ

 

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നാ​ലാ​ണ് ഇ​ര​ട്ട വോ​ട്ട് ക്ര​മ​ക്കേ​ട് പു​റ​ത്ത് വ​ന്ന​തെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളു​മു​ണ്ടെ​ന്നും ശ​ശി ത​രൂ​ർ.

പ​ല അ​ഴി​മ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും പ്ര​തി​പ​ക്ഷം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​താ​ണ്. കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ​ശി ത​രൂ​ർ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

കേ​ര​ളം ക​ട​ത്തി​ൽ മു​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ അ​ട​ക്കം അ​ഴി​മ​തി ന​ട​ക്കു​ന്നു. ഇ​ട​ത് ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ളെ നാ​ണം കെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

നി​ക്ഷേ​പ​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം കേ​ര​ള​ത്തി​ൽ ഇ​പ്പോ​ഴു​മി​ല്ല. ഏ​ക​ജാ​ല​കം ഫ​ല​പ്ര​ദ​മ​ല്ല. ഇ​ന്ധ​ന​വി​ല​ക​യ​റ്റ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ന്നും ശ​ശി ത​രൂ​ർ ആ​രോ​പി​ച്ചു.

 

Related posts

Leave a Comment