ഭര്‍ത്താവിനെ കാണണം! അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന ശശികല പരോളിന് അപേക്ഷ നല്‍കി; 15 ദിവസം പരോള്‍ അനുവദിക്കണമെന്നാണ് അപേക്ഷ

ചെ​​​​ന്നൈ: അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​ന്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ൽ ജ​​​​യി​​​​ലി​​​​ൽ​​​​ക്ക​​​​ഴി​​​​യു​​​​ന്ന അ​​​​ണ്ണാ ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ വി.​​​​കെ. ശ​​​​ശി​​​​ക​​​​ല പ​​​​രോ​​​​ളി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി. ക​​​​ര​​​​ൾ​​​​രോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഭ​​​​ർ​​​​ത്താ​​​​വ് എം.​​​​ന​​​​ട​​​​രാ​​​​ജ​​​​നെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നു 15 ദി​​​വ​​​സ​​​ത്തെ പ​​​രോ​​​ളി​​​നാ​​​ണ് അ​​​പേ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​​രു​​​​മ​​​​ക​​​​നും അ​​​​ണ്ണാ ഡി​​​​എം​​​​കെ​ വി​​​​മ​​​​ത നേ​​​​താ​​​​വു​​​​മാ​​​​യ ടി.​​​​ടി.​​​​വി ദി​​​​ന​​​​ക​​​​ര​​​​ൻ അ​​​റി​​​യി​​​ച്ചു. പ​​​​രോ​​​​ളി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യെ​​​​ന്നും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് ക​​​​ർ​​​​ണാ​​​​ട​​​​ക ജ​​​​യി​​​​ൽ​​​​വ​​​​കു​​​​പ്പാ​​​​ണെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ചെ​​​​ന്നൈ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ന​​​​ട​​​​രാ​​​​ജ​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​ണ്. ക​​​​ര​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​കാ​​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണു ന​​​ട​​​രാ​​​ജ​​​ൻ. ബം​​​​ഗ​​​​ളു​​​​രൂ​​​​വി​​​​ലെ പ​​​​ര​​​​പ്പ​​​​ന അ​​​​ഗ്ര​​​​ഹാ​​​​ര ജ​​​​യി​​​​ലി​​​​ലാ​​​​ണു ശ​​​ശി​​​ക​​​ല ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.

Related posts