ശ​​​ശി​​​ക​​​ല ഞാ​​​യ​​​റാ​​​ഴ്ച ചെ​​​ന്നൈ​​​യി​​​ലെത്തും; അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ ത​​​ല​​​പ്പ​​​ത്തേ​​​ക്കു തി​​​രി​​​ച്ചെ​​​ത്താ​​​നു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്കം​​​കു​​​റി​​​ക്കാന്‍; ആ​​​ഘോ​​​ഷ​​​മാ​​​ക്കാ​​​ൻ ശ​​​ശി​​​ക​​​ല​​​യു​​​ടെ ആ​​​രാ​​​ധ​​​ക​​​ർ

മ​​​ധു​​​ര: അ​​​ണ്ണാ ഡി​​​എം​​​കെ മു​​​ൻ നേ​​​താ​​​വ് വി.​​​കെ. ശ​​​ശി​​​ക​​​ല ഞാ​​​യ​​​റാ​​​ഴ്ച ചെ​​​ന്നൈ​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് അ​​​മ്മ മ​​​ക്ക​​​ൾ മു​​​ന്നേ​​​റ്റ ക​​​ഴ​​​കം (എ​​​എം​​​എം​​​കെ) ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​ൻ.

അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ ത​​​ല​​​പ്പ​​​ത്തേ​​​ക്കു തി​​​രി​​​ച്ചെ​​​ത്താ​​​നു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ തു​​​ട​​​ക്കം​​​കു​​​റി​​​ക്കു​​​മെ​​​ന്നും ശ​​​ശി​​​ക​​​ല​​​യു​​​ടെ സ​​​ഹോ​​​ദ​​​രീ​​പു​​​ത്ര​​​നും ചെ​​​ന്നൈ ആ​​​ർ​​​കെ ന​​​ഗ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ ദി​​​ന​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​സ​​​ന്പാ​​​ദ​​​ന​​​ക്കേ​​​സി​​​ൽ ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി ശ​​​ശി​​​ക​​​ല തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​ത് ത​​​മി​​​ഴ്നാ​​​ട് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ പു​​​തി​​​യ സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം​​​കു​​​റി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ങ്ങി​​​വ​​​ര​​​വ് ആ​​​ഘോ​​​ഷ​​​മാ​​​ക്കാ​​​ൻ ശ​​​ശി​​​ക​​​ല​​​യു​​​ടെ ആ​​​രാ​​​ധ​​​ക​​​ർ ശ്ര​​​മം തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. ത​​​മി​​​ഴ്നാ​​​ട്-​​​ക​​​ർ​​​ണാ​​​ട​​​ക അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഹൊ​​​സൂ​​​രി​​​ൽനി​​​ന്ന് പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ ശ​​​ശി​​​ക​​​ല​​​യെ ചെ​​​ന്നൈ​​​യി​​​ലെ​​​ത്തി​​​ക്കും.

Related posts

Leave a Comment