സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട് മ​ല​പ്പു​റം

ആ​ല​പ്പു​ഴ: ശാ​സ്ത്ര​ലോ​ക​ത്തി​ന് ഭാ​വി​പ്ര​തീ​ക്ഷ ന​ല്‍​കി ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന 56 -മ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള സ​മാ​പി​ച്ചു. മ​ല​പ്പു​റ​ത്തി​നാ​ണ് ഓ​വ​റോ​ള്‍ കി​രീ​ടം. 1450 പോ​യി​ന്‍റോ​ടെ ശാ​സ്ത്ര​മേ​ള​യു​ടെ തു​ട​ക്കം മു​ത​ല്‍ ഒ​ന്നാ​മ​താ​യി​രു​ന്ന മ​ല​പ്പു​റം വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.

1412 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ല ര​ണ്ടാം സ്ഥാ​ന​വും 1353 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് 140 പോ​യി​ന്‍റു​മാ​യി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി.

വ​യ​നാ​ട് ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സ് 131 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും 126 പോ​യി​ന്‍റു​മാ​യി ഇ​ടു​ക്കി കൂ​മ്പ​ന്‍​പാ​റ എ​ഫ് എം ​ജി എ​ച്ച് എ​സ് എ​സ് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

വൊ​ക്കേ​ഷ​ണ​ല്‍ എ​ക്സ്പോ​യി​ല്‍ മേ​ഖ​ലാ​ത​ല​ത്തി​ല്‍ ന​ട​ന്ന മ​ല്‍​സ​ര​ത്തി​ല്‍ 67 പോ​യി​ന്‍റോ​ടെ തൃ​ശൂ​ര്‍ മേ​ഖ​ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 66 പോ​യി​ന്‍റ് നേ​ടി കൊ​ല്ലം ര​ണ്ടാം സ്ഥാ​ന​വും 60 പോ​യി​ന്‍റ് നേ​ടി എ​റ​ണാ​കു​ളം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Related posts

Leave a Comment