അശ്ലീല കമന്‍റ്: രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി സാ​ധി​ക

Sadhika_venugopal01സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​നി​ക്കെ​തി​രേ വ​ന്ന അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. ത​ന്‍റെ ഫേ​സ്ബു​ക്ക് ഇ​ൻ​ബോ​ക്സി​ലൂ​ടെ നി​ര​ന്ത​രം മോ​ശ​മാ​യ പോ​സ്റ്റും അ​ശ്ലീ​ല ക​മ​ന്‍റും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം. വ​നി​താ​ദി​ന​ത്തി​ലാ​ണ് സാ​ധി​ക​യു​ടെ രൂ​ക്ഷ​പ്ര​തി​ക​ര​ണം.

സാ​ധി​ക​യു​ടെ ഫേസ്ബുക്ക് പോസ്റ്റ്:

Related posts