അ​മ്പി​ളി​ക്കു വേ​ണ്ടി സൗ​ബി​ൻ ടാ​റ്റു മാ​യ്ച്ചു

സൗ​ബി​നെ ശ​രി​ക്കും ശ്ര​ദ്ധി​ച്ചി​ട്ടു​ള്ള​വ​ർ​ക്കു മ​ന​സി​ലാ​കും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യ്യി​ലെ ടാ​റ്റു. ഇ​പ്പോ​ഴി​താ ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം അ​മ്പി​ളി​ക്കു വേ​ണ്ടി ഈ ​ടാ​റ്റു മാ​യ്ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

ശ​രീ​ര​ത്തി​ലെ നി​റ​ത്തി​നോ​ട് ചേ​രു​ന്ന മേ​ക്ക​പ്പ് ഇ​ട്ടാ​ണ് ഈ ​ടാ​റ്റു മാ​യ്ച്ചി​രി​ക്കു​ന്ന​ത്. ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തി​യ ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​മ്പി​ളി. ന​സ്രി​യ ന​സീ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ന​വീ​ൻ ന​സീ​മും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Related posts