മാനഭംഗപ്പെടുത്തിയ ശേഷം കൊലപാതകം: സൗദിയിൽ പാ​ക്കിസ്ഥാൻകാരുടെ തലവെട്ടി

റി​യാ​ദ്: സ്ത്രീ​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ നാ​ല് പാ​ക് പൗ​ര​ൻ​മാ​രെ സൗ​ദി ത​ല​വെ​ട്ടി​ക്കൊ​ന്നു. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മ​ക​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നും പ്ര​തി​ക​ൾ ഇ​ര​യാ​ക്കി​യി​രു​ന്നു. പ​ണ​വും ആ​ഭ​ര​ണ​വും മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. യു​വ​തി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ സൗ​ദി​യി​ൽ 20 പേ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലും ഒ​രു പാ​ക് പൗ​ര​ൻ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. കൊ​ല​പാ​തം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് എ​ന്നീ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചാ​യി​രു​ന്നു വ​ധ​ശി​ക്ഷ. ആ​റു പേ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് അ​ന്ന് ഒ​റ്റ​യ​ടി​ക്ക് ന​ട​ത്തി​യ​ത്.

Related posts