സമ്മതിച്ചു! സൗ​ദിയി​ൽ സ്ത്രീ​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​നു​മ​തി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ സ്ത്രീ​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സ​ൽ​മാ​ൻ രാ​ജാ​വ് ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സ്ത്രീ​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കി 30 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ​നി​ത​ക​ൾ​ക്ക് ഡ്രൈ​വിം​ഗി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ക​ത്തെ ഏ​ക രാ​ജ്യം സൗ​ദി​യാ​ണ്. സ്ത്രീ​ക​ൾ വാ​ഹ​നം ഓ​ടി​ച്ചാ​ൽ പി​ടി​കൂ​ടു​ക​യും പി​ഴ ഇ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​മൂ​ലം പ​ല കു​ടും​ബ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ സ​ഞ്ചാ​ര ആ​വ​ശ്യ​ത്തി​ന് പു​രു​ഷന്മാ​രെ ഡ്രൈ​വ​ർ​മാ​രാ​യി നി​യോ​ഗി​ച്ചി​രു​ന്നു. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് സ്ത്രീ​ക​ൾ​ക്കു​ള്ള വി​ല​ക്കി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ലം​ക​ണ്ടി​രു​ന്നി​ല്ല.

Related posts