കണ്ണൂർ: സൗദി അറേബ്യയിലെ അൽ മുവാസാത് ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ്, ജിഎൻഎം യോഗ്യതയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകൾക്ക് അപേക്ഷിക്കാം.
ഒഴിവുകൾ 100. ജനുവരി 25നു മുന്പ് www.norkaroots.net എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റർവ്യൂ 28, 29 തീയതികളിൽ കൊച്ചിയിൽ. കൂടുതൽ വിവരങ്ങൾ www.norkaroots.net എന്ന സൈറ്റിൽ ലഭിക്കും.