സേവ് ദ് ഡേറ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. വിവാഹദിനം മറന്ന് പോകാതിരിക്കുവാൻ ഒരു ഓർമപ്പെടുത്തലെന്ന രീതിയിൽ ഒരുക്കുന്ന സേവ് ദ് ഡേറ്റിനെ ഇപ്പോൾ സദാചാര ട്രോളുകൾ പിടിമുറുക്കിയിരിക്കുകയാണ്.
കേരള പോലീസ് ഉൾപ്പടെയാണ് ഇത്തരം സേവ് ദ് ഡേറ്റ് ചിത്രങ്ങളെ വിമർശിച്ചിരിക്കുന്നത്. പോലീസിന്റെ ഈ നിലപാടിനെതിരെയും ട്രോളുകൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.
കാണാം കുറച്ച് സേവ് ദ് ഡേറ്റ് ട്രോളുകൾ