തൃശൂർ: മുത്തശ്ശിയെ കൊന്ന് സ്വർണമാല കവർന്ന ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കൊരട്ടിയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്രി (70)യെ അവരുടെ മകളുടെ മകൻ പ്രശാന്താണ് കൊലപ്പെടുത്തിയത്. കവർന്നെടുത്ത മൂന്ന് പവന്റെ മാല പണമിടപാട് സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ പ്രശാന്ത്.
Related posts
രാജ്യത്തെ കൈപിടിച്ചുയർത്തിയ ബൗദ്ധികതയുടെ ആൾരൂപം
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ടായി പിളരുന്പോൾ മൻമോഹൻ സിംഗിന് 14 വയസ്. അതുവരെ ജനിച്ചുവളർന്ന ഗാഹ് എന്ന ഗ്രാമം പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ...കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിന് ഉടമയെന്നു രാഷ്ട്രപതി; ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയ നേതാവെന്നു മോദി
ന്യൂഡൽഹി: രാഷ്ട്രത്തിനായുള്ള ഡോ. മൻമോഹൻ സിംഗിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു....മന്മോഹന് ആദരാഞ്ജലി; പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ചു; ഏഴു ദിവസം രാജ്യത്ത് ദുഖാചരണം
ന്യൂഡൽഹി: പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് (92) രാജ്യത്തിന്റെ പ്രണാമം. തന്റെ വൈഭവംകൊണ്ട് ഭാരതത്തെ സാന്പത്തികശക്തിയാക്കി...