എ​സ്ബി​ഐ നി​ക്ഷേ​പ പ​ലി​ശ വ​ർ​ധി​പ്പി​ച്ചു

മും​ബൈ: പ​ലി​ശ​നി​ര​ക്ക് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല ബാ​ങ്കു​ക​ളും നി​ക്ഷേ​പ പ​ലി​ശ കൂ​ട്ടി. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) പു​തി​യ നി​ര​ക്ക് ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി. ഒ​രു​കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പു​തി​യ പ​ലി​ശ​നി​ര​ക്ക് ശ​ത​മാ​ന​ത്തി​ൽ (ബ്രാ​യ്ക്ക​റ്റി​ൽ പ​ഴ​യ നി​ര​ക്ക്)

ഏ​ഴു മു​ത​ൽ 45 വ​രെ ദി​വ​സം: 5.75 (5.25)
45 മു​ത​ൽ 179 വ​രെ ദി​വ​സം: 6.25 (6.25)
180 മു​ത​ൽ 210 വ​രെ ദി​വ​സം: 6.35 (6.25)
211 ദി​വ​സം മു​ത​ൽ ഒ​രു​വ​ർ​ഷ​ത്തി​നു താ​ഴെ: 6.40 (6.25)

ഒ​രു​വ​ർ​ഷം: 6.40 (6.25)
ഒ​രു​വ​ർ​ഷം മു​ത​ൽ 455 ദി​വ​സം വ​രെ: 6.40 (6.25)
455 ദി​വ​സം മു​ത​ൽ ര​ണ്ടു​വ​ർ​ഷം വ​രെ: 6.40 (6.25)
അ​തി​നു മു​ക​ളി​ൽ: 6.50 (6.00)

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​ര​ശ​ത​മാ​നം അ​ധി​കം പ​ലി​ശ ന​ല്കും.
ഒ​രു കോ​ടി​ക്കു മു​ക​ളി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.
നി​ക്ഷേ​പ പ​ലി​ശ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചു വാ​യ്പ പ​ലി​ശ​യും കൂ​ടും. മ​റ്റു ബാ​ങ്കു​ക​ളും പ​ലി​ശ വ​ർ​ധി​പ്പി​ക്കും.

 

Related posts