തൃശൂര്‍: കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കാലാവസ്ഥാകേന്ദ്രം അറിയിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്കി. നാളെ പ്രത്യേക ക്ലാസുകളോ പരിശീലനങ്ങളോ സംഘടിപ്പിക്കരുതെന്നു വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കനത്ത കാറ്റും മഴയും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തൃശൂർ ജില്ലയിൽ നാളെ അവധി
