പ​ണ​വും പ്ര​ശ​സ്തി​യു​മാ​യ​പ്പോ​ൾ ചി​ല​ർ​ക്ക് അ​ഹ​ങ്കാ​രം: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി;”​സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ അ​വ​ത​ര​ണ​ഗാ​ന​ത്തി​ന് നൃ​ത്തം; പ​ഠി​പ്പി​ക്കാ​ൻ ഒ​രു ന​ടി 5 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു’

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ അ​വ​ത​ര​ണ​ഗാ​ന​ത്തി​ന് നൃ​ത്തം പ​ഠി​പ്പി​ക്കാ​ൻ ഒ​രു ന​ടി 5 ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇ​ത് ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ച സം​ഭ​വ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

16,000 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​വ​ത​ര​ണ ഗാ​ന​ത്തി​ന് വേ​ണ്ടി​യാ​ണ് ക​ലോ​ത്സ​വം വ​ഴി വ​ള​ർ​ന്നു​വ​ന്ന ഒ​രു പ്ര​ശ​സ്‌​ത സി​നി​മാ ന​ടി​യോ​ട് 10 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള നൃ​ത്തം കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​മോ എ​ന്ന് ചോ​ദി​ച്ച​ത്.

സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലൂ​ടെ മി​ക​ച്ച ക​ലാ​കാ​രി​യാ​വു​ക​യും പി​ന്നീ​ട് സി​നി​മ​യി​ലെ​ത്തി വ​ലി​യ നി​ല​യി​ലാ​വു​ക​യും ചെ​യ്ത ന​ടി​മാ​രി​ല്‍ ചി​ല​ര്‍ കേ​ര​ള​ത്തോ​ട് അ​ഹ​ങ്കാ​ര​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ മ​ന്ത്രി ത​യാ​റാ​യി​ല്ല. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് നൃ​ത്ത​ത്തി​ല്‍ വി​ജ​യി​ച്ച​തു​കാ​ര​ണ​മാ​ണ് ഇ​വ​ർ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ര്‍ പി​ന്‍​ത​ല​മു​റ​യി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് മാ​തൃ​ക​യാ​കേ​ണ്ട​വ​രാ​ണ്.

ഇ​ത്ര​വ​ലി​യ തു​ക​ന​ൽ​കി കു​ട്ടി​ക​ളെ സ്വാ​ഗ​ത​ഗാ​നം പ​ഠി​പ്പി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു. സാ​മ്പ​ത്തി​ക മോ​ഹി​ക​ള​ല്ലാ​ത്ത എ​ത്ര​യോ നൃ​ത്താ​ധ്യാ​പ​ക​രു​ണ്ട്. അ​വ​രെ ഉ​പ​യോ​ഗി​ച്ച് സ്വാ​ഗ​ത​ഗാ​നം പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കേ​ര​ള​ത്തി​ലെ 47 ല​ക്ഷം വി​ദ്യാ​ർ​ഥിക​ളോ​ടാ​ണ് ഈ ​ന​ടി അ​ഹ​ങ്കാ​രം കാ​ണി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment